സംയോജക സീമയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ.
- ഫലകം ആണ്ടു പോകുന്ന സ്ഥലത്തിനെ നിമഞ്ജന മേഖല എന്ന് പറയുന്നു.
- ഹിമാലയവും ആല്പ്സും രൂപപ്പെട്ടത് സംയോജക സീമയ്ക്ക് ഉദാഹരണങ്ങളാണ്.
Ai മാത്രം ശരി
Biii മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല